ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി മാവോയിസ്റ്റുകളെപോലെ പെരുമാറുന്നുവെന്ന് ബിജെപി നേതാവ് വിജയ് ഗോയല്‍. എ.എ.പിയുടെ പ്രക്ഷോഭം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യില്ല. മാവോയിസ്റ്റ് സമീപനമാണ് പാര്‍ട്ടിക്ക് വിജയ് ഗോയല്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങള്‍ക്ക് കോണ്‍ഗ്രസിനും തുല്യ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോള്‍ നടക്കുന്ന ഈ നാടകങ്ങള്‍ക്ക് കോണ്‍ഗ്രസിനും തുല്യ പങ്കാളിത്തമുണ്ട്. ഒരു ഭാഗത്ത് എ.എ.പിക്ക് അവര്‍ പിന്തുണനല്‍കുന്നു. മറുഭാഗത്ത് അവര്‍ എ.എ.പിക്ക് എതിരാണെന്നും പറയുന്നു വിജയ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡല്‍ഹി പോലീസിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിമാരുടെ ഉത്തരവുകള്‍ പാലിക്കാന്‍ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണിത്.
SUMMARY: New Delhi: Reacting to Delhi Chief Minister Arvind Kejriwal led protest demanding suspension of Delhi Police personnel, who have been accused by his administration of dereliction of duty, Bharatiya Janata Party (BJP) leader Vijay Goel on Tuesday said that the Aam Aadmi Party (AAP) was behaving like Maoists.
Keywords: Arvind Kejriwal, Aam Aadmi Party, Delhi, Maoists, Naxals

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.