ന്യൂഡല്‍ഹി: ആം ആദ്മി പാര്ട്ടി കോണ്‍ഗ്രസിന്റെ ബീ ടീമാണെന്ന് ബിജെപി നേതാവ് ഹര്‍ഷ് വര്‍ദ്ധന്‍. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണോ എന്ന് ആം ആദ്മി പാര്‍ട്ടി ഇനിയെങ്കിലും വ്യക്തമാക്കണമെന്നും ഹര്‍ഷ് വര്‍ദ്ധന്‍ ആവശ്യപ്പെട്ടു.
ആം ആദ്മി പാര്ട്ടി കോണ്‍ഗ്രസിന്റെ ബി ടീമാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. വളരെ ധാര്‍മീകത പറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയത്തിലേയ്ക്ക് കടന്നത്. എന്നാല്‍ ഇതുവരെ ഒന്നും കാണാനായില്ലെന്നും ഹര്‍ഷ് വര്‍ദ്ധന്‍ ആരോപിച്ചു.
ദല്‍ഹിയിലെ ജനങ്ങള്‍ ഇലക്ട്രിസിറ്റി വാട്ടര്‍ ചാര്‍ജ്ജുകള്‍ നല്‍കേണ്ടിവരില്ലെന്ന വാഗ്ദാനം ആം ആദ്മി പാര്‍ട്ടി നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അരവിന്ദ് കേജരിവാള്‍ വ്യക്തമായ നിലപാട് അറിയിച്ചാല്‍ മാത്രമേ ബിജെപിക്ക് പ്രസിഡന്റ് ഭരണം സംബന്ധിച്ച നിലപാട് ഗവര്‍ണറെ അറിയിക്കാന്‍ കഴിയൂവെന്നും ഹര്‍ഷ് വര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: Bharatiya Janata Party leader Dr Harsh Vardhan on Wednesday reportedly called the Aam Aadmi Party as the B team of Congress and asked it to clear whether it wants to form government in the national capital.
Keywords: AAP, Aam Aadmi Party, Delhi, Congress, Harsh Vardhan, Bharatiya Janata Party, Delhi Assembly polls 2013

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.