36 എ.എ.പി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു

 


കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ 36 എ.എ.പി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. കാണ്‍പൂരിലെ എ.എ.പിയുടെ സ്ഥാപകനേതാവ് ലീന സിംഗിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ എ.എ.പി പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്ക് ചേക്കേറുമെന്ന് ബിജെപി യൂണിറ്റ് മേധാവി സുരേന്ദ്ര മൈതാനി പറഞ്ഞു.

36 എ.എ.പി പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു
എ.എ.പിയില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസ്, എസ്.പി, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരും വരും ദിനങ്ങളില്‍ ബിജെപിയില്‍ അംഗങ്ങളാകുമെന്നും സുരേന്ദ്ര മൈതാനി കൂട്ടിച്ചേര്‍ത്തു.

SUMMARY: Kanpur: As many as 36 AAP workers have joined the BJP in a function here.

Keywords: National, AAP, BJP, Kanpur, UP, Leela Singh,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia