പരസ്യശാസനയ്ക്ക് ശേഷം യെച്ചൂരിയും വി.എ­സും കൂ­ടികണ്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പരസ്യശാസനയ്ക്ക് ശേഷം യെച്ചൂരിയും വി.എ­സും കൂ­ടികണ്ടു
ന്യൂഡല്‍ഹി : സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂ­രിയും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദ­നു­ം ത­മ്മില്‍ കൂടിക്കാഴ്ച നട­ത്തി. . അരമണിക്കൂറോ­ളം നീ­ണ്ട കൂ­ടി­ക്കാഴ്ച കേരള ഹൗസിലായി­രുന്നു. വി.എസി­നെ ഞാ­യ­റാഴ്ച പരസ്യമായി ശാ­സി­ച്ച­തിന് ശേഷമുള്ള ആദ്യ­കൂ­ടി­ക്കാ­ണ­ലാ­യി­രു­ന്നു ഇത്.

പരസ്യശാസനയ്ക്ക് ശേഷം യെച്ചൂരിയും വി.എ­സും കൂ­ടികണ്ടുഎ­ന്നാല്‍ ഇ­രു­വ­രും അ­ട­ച്ചി­ട്ട മു­റി­യി­ലെ ചര്‍­ച്ചക­ളെ കു­റിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയാറായില്ല.

എല്ലാ വി­വ­ര­ങ്ങളും ജ­ന­റല്‍ സെ­ക്രട്ട­റി പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നാ­യി­രു­ന്നു മു­തിര്‍­ന്ന നേ­താ­വി­ന്റെ പ്ര­തി­ക­ര­ണം. തു­ടര്‍ന്നും മാധ്യ­മ പ്ര­വര്‍­ത്ത­കര്‍ ചോ­ദ്യ­ങ്ങ­ളു­മാ­യി നി­ല­യു­റ­പ്പി­ച്ച­പ്പോള്‍ ഇ­നിയും വൈ­കി­യാല്‍ കേരളത്തി­ലേ­ക്കുള്ള വി­മാ­ന­യാ­ത്ര മു­ട­ങ്ങു­മെ­ന്നും വി.എ­സ് മ­റുപ­ടി നല്‍കി.

Keywords:  New Delhi, National, V.S Achuthanandan, Sitharam Yechoori, Meeting 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script