മംഗലാപുരം : കനത്ത ഇടിമിന്നലേറ്റ് ജീര്‍ണ്ണോദ്ധാരണം കഴിഞ്ഞ ക്ഷേത്രം തകര്‍ന്നു. ഉത്തര കര്‍ണാടക ജില്ലയില്‍ കാര്‍വാര്‍ താലൂക്കിലെ മേളിന മേക്കേരി ഗ്രാമത്തിലെ ബാഗിലപാലക ക്ഷേത്രമാണ് തകര്‍ന്നത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ നവീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ക്ഷേത്ര കെട്ടിടത്തിലാണ് ഇടിമിന്നലേറ്റത്. ചൊവ്വാഴ്ച 8.30 മുതല്‍ അരമണിക്കൂര്‍ നീണ്ടുനിന്ന ഇടിമിന്നല്‍ ഭയാനകമായിരുന്നുവെന്നും ഇത്രയും നേരം വീട്ടുനുള്ളില്‍ കഴിയേണ്ടിവന്നതായും ഗ്രാമവാസികള്‍ പറഞ്ഞു. ഇടിമിന്നലേറ്റ് ക്ഷേത്രം നിലപൊത്തുന്നത് ചിലര്‍ നേരിട്ട് കണ്ടു.
വിവരമറിഞ്ഞ് റവന്യൂ പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു. തകര്‍ന്ന ക്ഷേത്രം യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുനല്‍കുമെന്ന് ഗ്രാമാസികള്‍ക്ക് ജില്ലാഭരണകൂടം ഉറപ്പുനല്‍കി.

Keywords: Mangalore, National, Temple, Lightning
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.