സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക്; അയ്യപ്പന്‍മാര്‍ യാത്ര മറ്റു ദിവസങ്ങളിലേക്ക് മാറ്റണമെന്ന് പോലീസ്
Nov 29, 2016, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 29.11.2016) ശബരിമല സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക്. ഇതേതുടര്‍ന്ന് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യാത്ര അടുത്ത ദിവസങ്ങളിലേക്ക് മാറ്റണമെന്ന് അയ്യപ്പന്‍മാരോട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളിലായി സന്നിധാനത്ത് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഇതുമൂലം മണിക്കൂറോളമാണ് അയ്യപ്പന്‍മാര്‍ക്ക് വരിയില്‍ നില്‍ക്കേണ്ടിവരുന്നത്. ഇതേതുടര്‍ന്ന് നീണ്ട വരി ഒഴിവാക്കാനും തിരക്കില്‍ അപകടങ്ങളില്ലാതിരിക്കാനുമാണ് പോലീസ് യാത്ര മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇതുമൂലം മണിക്കൂറോളമാണ് അയ്യപ്പന്‍മാര്‍ക്ക് വരിയില്‍ നില്‍ക്കേണ്ടിവരുന്നത്. ഇതേതുടര്‍ന്ന് നീണ്ട വരി ഒഴിവാക്കാനും തിരക്കില്‍ അപകടങ്ങളില്ലാതിരിക്കാനുമാണ് പോലീസ് യാത്ര മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Also Read:
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഉപരോധ സമരം
Keywords: Sabarimala, Pathanamthitta, Police, Warning, Accident, Passenger, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

