മന്ത്രി തി­രു­വ­ഞ്ചൂ­രി­നെ­തി­രെ യു­വാ­വ് ക­ര­ങ്കൊ­ടി കാ­ട്ടി

 


മന്ത്രി തി­രു­വ­ഞ്ചൂ­രി­നെ­തി­രെ യു­വാ­വ് ക­ര­ങ്കൊ­ടി കാ­ട്ടി

കാസര്‍­കോട്: കാസര്‍­കോ­ട് പ്ര­സ് ക്ലബ്ബി­ന്റെ വര്‍ഗീ­യ വി­രു­ദ്ധ സെ­മിനാ­റി­നെത്തി­യ ആ­ഭ്യ­ന്ത­ര­മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണ­നെ­തി­രെ ക­ര­ിങ്കൊ­ടി­കാട്ടി­യ യു­വാ­വി­നെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. ഉ­പ്പ­ള സ്വ­ദേ­ശി കെ.എഫ് ഇ­ഖ്­ബാ­ലി­(26)നെ­യാ­ണ് പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത­ത്. പ്ര­സ്­ക്ല­ബ്ബി­ലെ സെ­മി­നാര്‍ ക­ഴി­ഞ്ഞ് പു­റ­ത്തി­റ­ങ്ങി­യ­പ്പോ­ഴാ­ണ് യു­വാ­വ് ക­രി­ങ്കൊ­ടി വീ­ശി­യത്.

എന്‍­ഡോ­സള്‍­ഫാന്‍ വി­രു­ദ്ധ സ­മി­തി ക­ല­ക്ട്രേ­റ്റ് പ­ടി­ക്കല്‍ ന­ട­ത്തു­ന്ന സ­ത്യാ­ഗ്ര­ഹ സ­മ­രം അ­ധി­കൃ­തര്‍ ക­ണ്ടി­ല്ലെ­ന്ന് ന­ടി­ക്കു­ന്ന­താ­യി ആ­രോ­പി­ച്ചാ­ണ് യു­വാ­വ് ക­രി­ങ്കൊ­ടി വീ­ശി­യത്. ദേശീ­യ മ­നു­ഷ്യാ­വകാ­ശ ക­മ്മിഷ­ന്റെ റി­പോര്‍­ട്ട് ന­ട­പ്പി­ലാ­ക്ക­ണ­മെന്നും യു­വാ­വ് ആ­വ­ശ്യ­പ്പെ­ടുന്നു. സ്ഥ­ല­ത്തു­ണ്ടാ­യി­രു­ന്ന കാസര്‍­കോ­ട് ടൗണ്‍ എസ്.ഐ ബി­ജു­ലാല്‍ ഉ­ടന്‍ ത­ന്നെ യു­വാ­വി­നെ അ­റ­സ്­റ്റ് ചെ­യ്­തു. യു­വാ­വി­നെ കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കര്‍ ക­യ്യേ­റ്റം ചെ­യ്യാന്‍ ശ്ര­മി­ച്ചെ­ങ്കിലും പോ­ലീ­സ് ഇ­ട­പെ­ട്ട് ത­ടഞ്ഞു.
മന്ത്രി തി­രു­വ­ഞ്ചൂ­രി­നെ­തി­രെ യു­വാ­വ് ക­ര­ങ്കൊ­ടി കാ­ട്ടി
മന്ത്രി തി­രു­വ­ഞ്ചൂ­രി­നെ­തി­രെ യു­വാ­വ് ക­ര­ങ്കൊ­ടി കാ­ട്ടി



Keywords:   Kasaragod, Kerala, Thiruvanchoor Radhakrishnan, Black Flag







ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia