കോഴിക്കോട് റേഷന്‍ കടകളുടെ പ്രവൃത്തിസമയത്തില്‍ മാറ്റം വരുത്തി

 


കോഴിക്കോട്: (www.kvartha.com 27.04.2021) കോഴിക്കോട് ജില്ലയില്‍ റേഷന്‍ കടകളുടെ പ്രവൃത്തിസമയത്തില്‍ മാറ്റം വരുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍ കടകളുടെ പ്രവൃത്തിസമയത്തിലാണ് മാറ്റം വരുത്തിയത്. 

രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെയായിരിക്കും പ്രവൃത്തി സമയമെന്ന് കോഴിക്കോട്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് റേഷന്‍ കടകളുടെ പ്രവൃത്തിസമയത്തില്‍ മാറ്റം വരുത്തി

Keywords:  Kozhikode, News, Kerala, COVID-19, Ration Shop, Time, Working hours of Kozhikode ration shops changed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia