ആയുർവേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


കോഴിക്കോട്: (www.kvartha.com 07.08.2021) ആയുർവേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്ടെ ഡോ. അശ്വതി രാജനെയാണ് (26) വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആയുർവേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം സ്വദേശിയായ ദീപകാണ് ഭർത്താവ്. രണ്ട് വയസുള്ള ഒരു മകനുമുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലയെന്ന് പൊലീസ് പറഞ്ഞു.

Keywords:  News, Kozhikode, Death, News, Kerala, State, Police, Found Dead, Woman found dead inside the house.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia