കണ്ണൂര്‍: (www.kvartha.com 06.10.2021) കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കുടിയാന്‍മല സ്വദേശി വാഴപ്ലാക്കല്‍ ബിനീഷിന്റെ ഭാര്യ സോജിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബിനീഷിനെയും രണ്ട് കുട്ടികളെയും പരിയാരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ പയ്യാവൂരിലാണ് സംഭവം. ഇരിട്ടി ഭാഗത്തുനിന്നും പയ്യാവൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ റോഡിന് സമീപത്തെ പേരമരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു.
Keywords: Kannur, News, Kerala, Accident, Death, Injured, Medical College, Woman died in car accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.