ടിപി വധത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കും: കാരാട്ട്

 



ടിപി വധത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കും: കാരാട്ട്
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ പ്രകാശ് കാരാട്ട്. ആയുധം കൊണ്ടുള്ള അക്രമത്തെ പാര്‍ട്ടി അംഗീകരിക്കില്ല. സിപിഐഎമ്മിനെ കൊലപാതകികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടെന്നും ഇതിന് ചില മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്നും കാരാട്ട് പറഞ്ഞു.

English Summery
Kannur: Will took strong steps against activists if party has participation in TP murder, says Karat. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia