ജനങ്ങളോട് യുദ്ധം ചെയ്തുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ നയമല്ല: അലി
Apr 28, 2012, 23:45 IST
ന്യൂഡല്‍ഹി: ജനങ്ങളോട് യുദ്ധം ചെയ്തുള്ള മാലിന്യനിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ നയമല്ലെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. മാലിന്യ സംസ്ക്കരണം നഗരസഭയുടെ ചുമതലയാണ്. വിളപ്പില്‍ ശാലയിലെ മാലിന്യപ്രശ്നം ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കും- മന്ത്രി പറഞ്ഞു.
English Summery
Will dump waste with in one week: Ali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.