തിരുവനന്തപുരം: (www.kvartha.com 19/02/2015) സാംസ്‌കാരിക പ്രവര്‍ത്തകനും ആകാശവാണിയെ വാര്‍ത്താ അവതാരകനുമയിരുന്ന മാവേലിക്കര രാമചന്ദ്രന്റെ ദുരൂഹ തിരോധാനത്തിന് മൂന്നു വര്‍ഷത്തിലധികമായപ്പോള്‍ ലുക്കൗട്ട് നോട്ടീസുമായി പോലീസ്. അദ്ദേഹത്തെപ്പറ്റി വിവരങ്ങള്‍ അറിയാമെങ്കില്‍ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയെയോ ശംശുമുഖം അസിസ്റ്റന്റ് കമ്മീഷണറെയോ പൂന്തുറയിലെയോ വലിയതുറയിലെയോ എസ്‌ഐമാരെയോ അറിയിക്കണമെന്നാണ് വ്യഴാഴ്ച നല്‍കിയ പത്രപ്പരസ്യത്തിലെ നിര്‍ദേശം.
ജില്ലാ പോലീസ് മേധാവിയാണ് ഇതു നല്‍കിയിരിക്കുന്നത്. മാവേലിക്കര രാമതന്ദ്രന്റെ തിരോധാനം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നതിനെക്കുറിച്ച് സമീപകാലത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കെവാര്‍ത്തയാണ്. പിന്നീട് പ്രമുഖ പത്രങ്ങളും വിഷയം ഏറ്റെടുത്തിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം വീണ്ടും അന്വേഷണം സജീവമാക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നാണു വിവരം.
2012 സെപ്റ്റംബര്‍ 26നു മഹാരാഷ്ട്ര ഗവര്‍ണറെ കാണാനാണ് മാവേലിക്കരശംഖുമുഖത്തെ വീട്ടില്‍നിന്നു പോയതെന്നും ഒക്ടോബര്‍ 10നു ഗവര്‍ണറെ സന്ദര്‍ശിച്ചതായി അറിഞ്ഞെന്നുമാണ് പരസ്യത്തിലെ വിവരം. പിന്നീട് അദ്ദേഹത്തെക്കുറിച്ചു വിവരമൊന്നുമില്ല. മലയാളിയും മുന്‍ മന്ത്രിയും വ്യക്തിപരമായി മാവേലിക്കരയ്ക്ക് അടുപ്പമുള്ള രാഷ്ട്രീയ നേതാവുമായിരുന്ന കെ ശങ്കരനാരായണനായിരുന്നു ഗവര്‍ണര്‍. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്ത മാവേലിക്കരയ്ക്ക് വിവിധ രംഗങ്ങളിലെ ഉന്നതരുമായി മികച്ച ബന്ധമാണുണ്ടായിരുന്നത്. അവിവാഹിതനായിരുന്നു. സര്‍വീസില്‍നിന്നു പിരഞ്ഞ ശേഷം തിരുവനന്തപുരത്തായിരുന്നു താമസം.
തിരുവനന്തപുരത്തു വന്നുതാമസിച്ചിട്ടു 15 വര്‍ഷത്തോളമായിരുന്നു. സ്വദേശം പേരുസൂചിപ്പിക്കുതുപോലെ മാവേലിക്കര. സാഹിത്യകാരനോ സാംസ്‌കാരിക പ്രവര്‍ത്തകനോ ഒന്നുമായിരുില്ല; ഗോപന്‍, ശങ്കരനാരായണന്‍ തുടങ്ങിയവരെയൊന്നും പോലെ സവിശേഷമായ വാര്‍ത്താ അവതരണശൈലിയുടെ ഉടമയായി ശ്രദ്ധ നേടിയുമില്ല. പക്ഷേ, സഹൃദയനായിരുന്നു. രാജ്യ തലസ്ഥാനത്തു ജോലി ചെയ്യുമ്പോഴും പെന്‍ഷന്‍കാരനായിസംസ്ഥാന തലസ്ഥാനത്തു ജീവിക്കുമ്പോഴും സുഹൃത്തുക്കള്‍ക്കും അവരുടെസുഹൃത്തുക്കള്‍ക്കും സഹായിയായിരുന്നു.
കലയും സാഹിത്യവുമായി ബന്ധമുള്ള സുഹൃത്തുക്കള്‍ എന്ന വലിയ സമ്പാദ്യം കരുത്തും ദൗര്‍ബല്യവുമായികൊണ്ടുനടന്ന ഒരാള്‍. തകഴിയുടെയുംകാക്കനാടന്റെയും അരവിന്ദന്റെയുംസുഹൃത്തായിരുന്നു രാമചന്ദ്രന്‍. കാണാതാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുമുതല്‍ അദ്ദേഹം രോഗിയായിരുന്നു. പിടലിക്ക് ബാധിച്ച രോഗം ശസ്ത്രക്രിയയിലൂടെവഷളായപ്പോള്‍മുഖമുയര്‍ത്താന്‍ കഴിയാതായി. തല ഉയര്‍ത്തി അന്തസോടെ നട കാലത്തുനിന്ന് പൊടുനെ, കഴുത്തു തൂങ്ങിയ നിലയിലായത് അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നുവെ്ന്നു സുഹൃത്തായിരു വി ആര്‍ പിള്ളപറയുന്നു.
അടൂര്‍ഗോപാലകൃഷ്ണന്റെ ഒട്ടുമിക്ക സിനിമകളിലുംസ്വയം തയ്യാറായിമുഖംകാണിച്ചിരുു അദ്ദേഹം. എടുത്തു പറയത്തക്ക വേഷങ്ങളില്‍, അഭിനയം എു പറയാവു വിധത്തിലുള്ള സാന്നിധ്യമായിരുന്നില്ല അതൊന്നും. പക്ഷേ, അടൂരിനും മാവേലിക്കരയെ ഇഷ്ടമായിരുന്നതുകൊണ്ട് അദ്ദേഹംചെറിയ ഒരിടം എപ്പോഴും കരുതിവച്ചു എന്നു പറയുതാകും ശരി. എല്ലാവരെയും സ്‌നേഹിക്കുകയും സഹായിക്കുകയും മാത്രംചെയ്‌യതിനു പ്രത്യുപകാരമായി അടൂരിന്റെ ഒരുതരംസ്‌നേഹപ്രകടനം. സുഹൃത്തായ മധു നായരുടെ ശംഖുമുഖത്തെ ഫഌറ്റിലാണ് അദ്ദേഹംതാമസിച്ചിരുന്നത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Related News:
എവിടെപ്പോയി മാവേലിക്കര രാമചന്ദ്രന്‍?
Keywords: Mavelikkara Ramachandran, Kerala, Missing, Police Case, Investigation, Where is Mavelikkara Ramachandran?, Advertisement, News Paper.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.