ഭാര്യ വീടിനുള്ളില്‍ തുങ്ങിമരിച്ച സംഭവത്തില്‍ പഞ്ചായത്ത് അംഗം റിമാന്‍ഡില്‍
Mar 2, 2013, 13:22 IST
പെരുമ്പാവൂര്‍: ഭാര്യ വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പഞ്ചായത്ത് അംഗം റിമാന്‍ഡില്‍. മുടക്കുഴ യൂ.പി സ്‌ക്കൂളിലെ താല്‍ക്കാലിക അധ്യാപികയും കൊരട്ടി മാമ്പ്ര നെല്ലിശേരി ഔസേപ്പിന്റെ മകളുമായ ഷീല (41) വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവും മുടക്കുഴ പഞ്ചായത്ത് ഭരണസമിതി അംഗവുമായ പാണ്ടിക്കുടി പാത്തിക്കല്‍ എല്‍ദോ(45) നെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 18 നാണ് ഷീലയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുന്‍പ് ആദ്യഭാര്യ അര്‍ബുദം ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഏഴ് മാസം മുന്‍പാണ് എല്‍ദോ ഷീലയെ വിവാഹം കഴിച്ചത്.
ഭര്‍ത്താവിന്റേയും ഭര്‍തൃമാതാവിന്റേയും സഹോദരിയുടെയും മാനസിക ശാരീരിക പീഡനത്തെതുടര്‍ന്നാണ് താന്‍ മരിക്കുന്നതെന്നുള്ള ഷീലയുടെ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മരണ ദിവസം തന്നെ ഷീലയുടെ പിതാവ് ഔസേപ്പ് കോടനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെയും ആത്മഹത്യാക്കുറിപ്പിന്റേയും അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു.
പഞ്ചായത്ത് അംഗത്തിന്റെ മാതാവും സഹോദരിയും മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുകയാണ്.
Keywords: Kerala, Perumbavoor, Wife, House wife, Panchayath member, Remanded, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, School, Mudakkuzha, Teacher, Mother, Sister, Kvartha, Malayalam News, Kerala Vartha.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.