തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തലപ്പത്ത് പെരുങ്കള്ളന്മാരാണെന്ന് കെ മുരളീധരന്‍.
ഭൂമിദാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ചട്ടം ലംഘിച്ച് ഭൂമി ദാനം ചെയ്ത വൈസ് ചാന്‍സലര്‍ സംശയത്തിന്റെ നിഴലിലാണ്. എന്നാല്‍ വകുപ്പ് മന്ത്രിക്ക് ഇതില്‍ പങ്കുള്ളതായി വിശ്വസിക്കുന്നില്ല.
എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് അനുകൂലമായി കത്തെഴുതിയ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
English Summery
Needs judicial inquiry in land issue, says K Muraleedharan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.