തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വിഎസ്. മുഖ്യമന്ത്രി മുസ്ലീം ലീഗിനു മുന്‍പില്‍ മുട്ടുമടക്കുകയാണെന്നും വിഎസ് ആരോപിച്ചു. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനെ പുറത്താക്കുമോയെന്നും വിഎസ് ചോദിച്ചു. മലപ്പുറത്തെ 32 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ തീരുമാനം തിരുത്തിയ വിദ്യാഭ്യാസമന്ത്രിയുടെ നടപടി യുഡിഎഫില്‍ പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുഖ്യമന്ത്രി വഴങ്ങുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കളും ആരോപണമുയര്‍ത്തുന്ന വേളയിലാണ് വിദ്യാഭ്യാസവകുപ്പും മുഖ്യമന്ത്രിയും സ്ക്കൂളുകളുടെ കാര്യത്തില്‍ രണ്ട് തട്ടില്‍ നില്‍ക്കുന്നത്. ഇതിനിടെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനമെടുത്തു.

English Summery
VS questions CM's post in assembly
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.