വിഎസ് പുറത്തുപോകുമെന്ന പ്രതീക്ഷ വൃഥാവിലാകും: ടി.ജെ ചന്ദ്രചൂഡന്‍

 


വിഎസ് പുറത്തുപോകുമെന്ന പ്രതീക്ഷ വൃഥാവിലാകും: ടി.ജെ ചന്ദ്രചൂഡന്‍
തിരുവനന്തപുരം: വിഎസ് പുറത്തുപോകുമെന്ന പ്രതീക്ഷ വൃഥാവിലാകുമെന്ന്‌ ആര്‍.എസ്.പി നേതാവ് ടി.ജെ ചന്ദ്രചൂഡന്‍. പാര്‍ട്ടിക്കുള്ളിലെ പ്രശ്നം പരിഹരിക്കാന്‍ സിപിഐഎമ്മിന്‌ കഴിയും. ഇതുസംബന്ധിച്ച് കാരാട്ടും യെച്ചൂരിയും ആശയവിനിമയം നടത്തി. പ്രശ്നത്തില്‍ താന്‍ ഇടപെടില്ലെന്നും ചന്ദ്രചൂഡന്‍ വ്യക്തമാക്കി.

Keywords:  Thiruvananthapuram, Kerala, V.S Achuthanandan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia