കൊച്ചി: (www.kvartha.com 28.11.2014) ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി.
ഫസ്റ്റ്‌ഡേ കവര്‍ എന്ന പേരിലുളള സ്റ്റാമ്പ് കൊച്ചി പെക്‌സ് 2014 ന്റെ വേദിയില്‍ മധ്യമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എം. വെങ്കിടേശ്വരലു എറണാകുളം എംഎല്‍എ ഹൈബി ഈഡന് നല്‍കി പ്രകാശനം ചെയ്തു.
ഫസ്റ്റ്‌ഡേ കവര്‍ എന്ന പേരിലുളള സ്റ്റാമ്പ് കൊച്ചി പെക്‌സ് 2014 ന്റെ വേദിയില്‍ മധ്യമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എം. വെങ്കിടേശ്വരലു എറണാകുളം എംഎല്‍എ ഹൈബി ഈഡന് നല്‍കി പ്രകാശനം ചെയ്തു.
Keywords : VR Krishna Iyer Postal Stamp.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.