ആലപ്പുഴ: വിശാല്‍ വധക്കേസിലെ മൂന്നാം പ്രതിയും അറസ്റ്റിലായി. എ.ബി.വി.പി. പ്രവര്‍ത്തകന്‍ വിശാലിനെ കുത്തിക്കൊലപ്പെടുത്തിയകേസില്‍ മൂന്നാം പ്രതിയായ പത്തനംതിട്ട അടൂര്‍ കൂരമ്പാല തട്ടാന്‍പറമ്പില്‍ ഷഫീഖ്(21)നെയാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എസ്.ടി. സുരേഷ് കുമാര്‍ കായംകുളം ബസ് സ്റ്റാന്‍ഡില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ആറന്മുള കോട്ട ശ്രീശൈലത്തില്‍ വേണുഗോപാലിന്റെ മകനും കോന്നി എന്‍.എസ്.എസ്. കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിയുമായിരുന്ന വിശാല്‍ കഴിഞ്ഞ ജൂലൈയിലാണ് കുത്തേറ്റ് മരിച്ചത്. കേസ് കൈംബ്രാഞ്ച് ഏറ്റെടുത്തശേഷം അഞ്ച് പ്രതികളെ അറസ്റ്റു ചെയ്തു. െ്രെകംബ്രാഞ്ച് എസ്.ഐമാരായ പി.പി. ജോര്‍ജ്, എം.എസ്. സ്വാമിനാഥന്‍, എ.എസ്.ഐ. സലീം, സി.പി.ഒ. സുധീര്‍ എന്നിവരും ക്രൈബ്രാഞ്ച് സംഘത്തിലുണ്ടായിരുന്നു. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ടേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Vishal, Police, Court, Kayamkulam, Bus Stand, Arrest, Collage, Chengannur, Pathanamthitta, Adoor, Malayalam News, Kerala Vartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.