തൃശൂര്‍: മന്ത്രി അനൂപ് ജേക്കബിനെതിരെ മൂന്നാമതും വിജിലന്‍സ് അന്വേഷണം. ഇക്കുറി വ്യാജ ആധാരം സൃഷ്ടിച്ച് വൃദ്ധയുടെ ഭൂമി മറ്റൊരാള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നീലേശ്വരം സബ് രജിസ്ട്രാര്‍ എ. ദാമോദരനെ മന്ത്രിയും പാര്‍ട്ടി ചെയര്‍മാനും ചേര്‍ന്ന് ജോലിയില്‍ തിരിച്ചുകൊണ്ടുവന്നുവെന്നാണ് പരാതി.
കേസില്‍ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി. ഭാസ്‌കരനാണ് ഉത്തരവിട്ടത്. മന്ത്രിക്ക് പുറമെ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍, കണ്ണൂര്‍ ഉളിക്കല്‍ സബ് രജിസ്ട്രാര്‍ എ. ദാമോദരന്‍, രജിസ്‌ട്രേഷന്‍ ഐ.ജി. രഘു എന്നിവരാണ് മറ്റു പ്രധാന പ്രതികള്‍. ജൂണ്‍ 26ന് മുമ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പിക്കണമെന്നാണ് നിര്‍ദേശം.
ജോണി നെല്ലൂര്‍ ഒന്നാം പ്രതിയും അനൂപ് ജേക്കബ്ബ് എട്ടാം പ്രതിയും രജിസ്‌ട്രേഷന്‍ ഐ.ജി. രണ്ടാംപ്രതിയുമാണ്. റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടനാണ് പതിവുപോലെ പരാതിക്കാരന്‍. ബേബിച്ചന്‍ മുക്കാടന്‍ മുന്‍പ് അനൂപ് ജേക്കബ്ബിനെതിരെ നല്‍കിയ രണ്ടു പരാതിയിലും കോടതി പ്രാഥമിക അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.
SUMMARY: A vigilance court here Wednesday directed the Director of Vigilance and AntiCorruption Bureau (VACB) to investigate allegations of misuse of office against state Food and Registration Minister Anoop Jacob and Kerala CongressJ Chairman Johny Nelloor
Keywords: Minister, Anoop Jacob, Investigates, Thrissur, Kerala, Vigilance, Properties, Sub registrar, Case, Court, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.