കൊച്ചി: വികസനത്തിന്റെ മറവില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയും കൂട്ടരും അന്താരാഷ്ട്ര ഗൂഢാലോചന നടപ്പിലാക്കാനാണ് ശ്രമിക്കുന്നെതന്നും ഇക്കാര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് ആവശ്യപ്പെട്ടു.
രാഷ്ട്രതാല്പര്യത്തിന് വിരുദ്ധവും ഭീകരവാദത്തിനനുകൂലമായതുമായ അജണ്ടയാണ് എമര്‍ജിംഗ് കേരളയിലൂടെ നടപ്പിലാകുന്നത്. ലാന്‍ഡ് ജിഹാദ് അടക്കമുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മാന്യതയും ഔദ്യാഗികാനുമതിയും നല്‍കലാണ് ഇതിന്റെ ഉദ്ദേശ്യമെന്നും വിശ്വഹിന്ദു പരിശത്ത് വിലയിരുത്തുന്നു.
പരിസ്ഥിതിക്കും പാരമ്പര്യത്തിനും രാഷ്ട്രസുരക്ഷക്കും ഭീഷണിയായ ഈ ഭീകരപദ്ധതി നടപ്പാക്കുന്നത് നിര്‍ത്തിവെക്കണം. കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് പരസ്യം നല്കി ആഘോഷിച്ച ഉദ്ഘാടന മഹാമഹം സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിടാനുള്ളതാണ്. ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് ഇവിടെ മുതല്‍മുടക്കുന്നത്. ഭീകരര്‍ക്ക് കൂട്ടുനില്‍ക്കുന്ന നയമാണ് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമുള്ളത്. ഈ ഗൂഢാലോചനയില്‍ പ്രധാനമന്ത്രിയെ രംഗത്തിറക്കി മുഖം രക്ഷിക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. ഭീകരന്മാരുടെ അജണ്ട സര്‍ക്കാര്‍ നയമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണിവിടെ എന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍ക്കാറിന്റെ ജനാധിപത്യമതേതര മുഖം നഷ്ടപ്പെട്ടുവെന്നും മുസ്ലിംലീഗും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും സര്‍ക്കാറിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും മോഹനന് ആരോപിച്ചു. വൈദേശിക തീവ്രവാദ സംഘടനകളുടെ ഹിതമനുസരിച്ച് നടപ്പാക്കുന്ന 'ഹിഡന്‍ അജണ്ട'യാണ് എമര്‍ജിങ് കേരള. ഇതിന്റെ ആസൂത്രണവും തീരുമാനവും മാസങ്ങള്‍ക്കുമുമ്പ് നടന്നുകഴിഞ്ഞു. ഉദ്ഘാടനത്തിന്റെ പേരില്‍ ഇപ്പോള്‍ വിദേശികളെ കൂട്ടിയിരുത്തി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്- രവീന്ദ്രന് ആരോപിച്ചു.
Keywords: Kerala, VHP, Kunhalikutty, Ministers, Muslim-League, Raveendran, V. Mohanan, Emerging Kerala, UDF

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.