സത്യ­ത്തിനും നീ­തിക്കും ല­ഭി­ച്ച വിജ­യം: വി.എസ്

 


സത്യ­ത്തിനും നീ­തിക്കും ല­ഭി­ച്ച വിജ­യം: വി.എസ്
കൊച്ചി: സത്യത്തിനും നീതിക്കും ലഭിച്ച വിജയമാണ് ഭൂമിദാനക്കേസില്‍ തനിക്കനുകൂലമായ കോടതി വിധിയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു നീക്കി മറ്റു ചിലരെ അവരോധിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നടത്തിയ ഗൂഢ ശ്രമങ്ങളുടെ ഭാഗമായിരുന്നു കേസ്.

അവരുടെ നടുവിനു കിട്ടിയ പ്രഹരമായാണ് ഈ വിധിയെ ജനങ്ങള്‍ കാണുന്നത്. ഈ ഗൂഢാലോചനയ്ക്കു പിന്നില്‍ ആരൊക്കെയായിരുന്നു എന്നതു സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ന്നും ലഭിക്കും. ആ അവസരം മാധ്യമപ്രവര്‍ത്തകര്‍ പ്രയോജനപ്പെടുത്തൂവെന്നും മാധ്യമപ്രവര്‍ത്തകരോടു വി.എസ്. അച്യുതാനന്ദന്‍ പ­റഞ്ഞു.

Keywords:  Kochi, V.S Achuthanandan, Leader, Court, Chief Minister, Oommen Chandy, Kunhalikutty, Case, Media, Kerala, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia