എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംഘര്‍ഷം; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു
Feb 24, 2012, 23:46 IST
ADVERTISEMENT
കോട്ടയം: എം.ജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. അക്രമമുണ്ടാക്കിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
English Summery
Kottayam: Two students stabbed in MG University.
English Summery
Kottayam: Two students stabbed in MG University.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

