വാഹനാപകടം; വൈദ്യുത പോസ്റ്റില്‍ ഇടിച്ച പിക്കപ്പ് വാനും കാറും സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചുകയറി, രണ്ടു പേര്‍ക്ക് പരിക്ക്

 


കൊച്ചി: (www.kvartha.com 30.01.2020) ആലുവ കുട്ടമശ്ശേരിയില്‍ വാഹനാപകടം. വൈദ്യുത പോസ്റ്റില്‍ ഇടിച്ച പിക്കപ്പ് വാനും കാറും സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചുകയറി.

അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയായിരുന്നു പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

വാഹനാപകടം; വൈദ്യുത പോസ്റ്റില്‍ ഇടിച്ച പിക്കപ്പ് വാനും കാറും സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചുകയറി, രണ്ടു പേര്‍ക്ക് പരിക്ക്

Keywords:  Kochi, News, Kerala, Accident, Injured, Car, Pickup van, Building, Aluva, Electric post, Two injured in road accident in Aluva
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia