എന്‍ഡോസള്‍ഫാന്‍; ട്രിബ്യൂണല്‍ രൂപീകരിക്കും: മുഖ്യമന്ത്രി
Mar 25, 2013, 19:05 IST
ADVERTISEMENT
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ തിരിച്ചടവിന് ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കും. കാന്‍സര്‍ രോഗം എന്‍ഡോസള്‍ഫാന്‍ രോഗത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തും. അഞ്ച് വര്‍ഷത്തിന് ശേഷവും ഇരകള്‍ക്കുള്ള സഹായം തുടരും. 5,500 പേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ആനുകൂല്യങ്ങള്‍ ലഭിക്കും. മനുഷ്യാവകാശ കമ്മീഷന് പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് ലക്ഷം രൂപ ധനസഹായം 2,295 പേര്‍ക്ക് ലഭിക്കും.
Related News:

എന്‍ഡോസള്‍ഫാന്‍ സമരത്തിലെ 'ജനസമുദ്രം': കാസര്‍കോട് സ്തംഭിച്ചു
Keywords : Endosulfan, Chief Minister, Oommen Chandy, Cancer, Thiruvananthapuram, Press Meet, Endosulfan Victims, Meeting, Kerala, Strike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.