IPS Transfers | ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഐജിയാകും, എസ് ശ്യാംസുന്ദര്‍ കൊച്ചി സിറ്റി പൊലീസ് കമിഷണര്‍

 


തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. എസ് ശ്യാംസുന്ദറിനെ കൊച്ചി സിറ്റി പൊലീസ് കമിഷണറായും നിയമിച്ചു.

ദക്ഷിണമേഖല ഐജി ജി സ്പര്‍ജന്‍ കുമാറിന് സുരക്ഷാ വിഭാഗത്തിന്റെ അധിക ചുമതലയും നല്‍കി. എ അക്ബറിനെ ക്രൈംബ്രാഞ്ച് ഐജിയായും ടി നാരായണനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു. അഞ്ച് അഡീഷനല്‍ എസ് പിമാര്‍ക്കും 114 ഡി വൈ എസ് പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്.

IPS Transfers | ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി ഐജിയാകും, എസ് ശ്യാംസുന്ദര്‍ കൊച്ചി സിറ്റി പൊലീസ് കമിഷണര്‍


Keywords: Transfer and posting of IPS officers - Orders issued, Thiruvananthapuram, News, Transfer and Posting, IPS Officers, Order, Lok Sabha Election, Police Chief, DYSP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia