തിരുവനന്തപുരം: ടിപി വധം പോലീസിന് വെറുമൊരു കൊലപാതകം മാത്രമാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ്. ഇത് രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്നത് മാധ്യമങ്ങളുടെ വിഷയം മാത്രമാണ്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നത്. ചൂണ്ടയിട്ട് ആരേയെങ്കിലും പൊക്കുകയല്ല പോലീസിന്റെ പണി. ടിവി വധക്കേസിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നും ഡിജിപി.
Keywords: DGP Jacob Punnose, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.