കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതി പിപി രാമകൃഷ്ണനെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. തലശേരി ഏരിയ കമ്മിറ്റി അംഗമാണ് പിപി രാമകൃഷ്ണന്‍. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്നാണ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മുന്‍പ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ആളാണ് രാമകൃഷ്ണന്‍.
Keywords: Kerala, Kozhikode, T.P Chandrashekaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.