സൗമ്യനായ മുഖ്യമന്ത്രിയെ ലീഗ് മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടി: ടി.എന്‍ പ്രതാപന്‍

 


സൗമ്യനായ മുഖ്യമന്ത്രിയെ ലീഗ് മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടി: ടി.എന്‍ പ്രതാപന്‍
കൊച്ചി: സൗമ്യനായ മുഖ്യമന്ത്രിയെ ലീഗ് മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടിയെന്ന്‌ ടി.എന്‍ പ്രതാപന്‍.

കെപിസിസി അധ്യക്ഷന്റെ വസതിയിലേക്കും എന്‍എസ്എസ് ആസ്ഥാനത്തേക്കും ലീഗ് അണികളെക്കൊണ്ട് മാര്‍ച്ച് നടത്തി. കൊടി വെച്ച കാറല്ലാതെ മറ്റെന്താണ് ലീഗ് നേടിയത്. ഇത് ലീഗിന്റെ പഴയ രീതിയല്ല. ലീഗിന് എവിടെയോ തകരാറ് സംഭവിച്ചു. ഇത് തിരുത്താന്‍ ലീഗ് തയ്യാറാകണം- പ്രതാപന്‍ പറഞ്ഞു. 

ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ്‌ പ്രതാപന്‍ ലീഗിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തിയത്.

English Summery
TN Prathapan alleges League on fifth minister. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia