ഫുള്‍ നായരാണോ ഹാഫ് നായരാണോ എന്ന് തിരുവഞ്ചൂരിന് സംശയം: എ വിജയരാഘവന്‍
Jun 13, 2012, 23:56 IST
കോട്ടയം: ഫുള്‍ നായരാണോ ഹാഫ് നായരാണോ എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് സംശയമാണെന്ന് സിപിഐഎം നേതാവ് എ വിജയരാഘവന്‍.
അഞ്ചാം മന്ത്രിയും പുനസംഘടനയും വന്നപ്പോഴാണ് തിരുവഞ്ചൂര്‍ നായരാണെന്ന് കേരളത്തിലെ ജനങ്ങള്‍ അറിഞ്ഞത്. എന്നാല്‍ നല്ല നായരല്ലാത്തതിനാല്‍ തിരുവഞ്ചൂരിനെ ചില എന്‍.എസ്.എസ് നേതാക്കള്‍ ചങ്ങനാശേരിയിലേയ്ക്ക് അടുപ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ മൂരിക്കുട്ടന്മാര്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയാലും സിപിഐഎം തകരില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
English Summery
Thiruvanjiyur suspicious about his caste
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.