മംഗളൂരു - ബെംഗളൂരു പാതയില്‍ ഉപ്പിനങ്ങാടിയില്‍ ടാങ്കര്‍ ലോറി ചോര്‍ച്ച

 


മംഗളൂരു: (www.kvartha.com 04.11.2019) മംഗളൂരു - ബെംഗളൂരു പാതയില്‍ ഉപ്പിനങ്ങാടിയില്‍ ടാങ്കര്‍ ലോറി ചോര്‍ച്ച. ടാങ്കര്‍ ഓടികൊണ്ടിരിക്കെയാണ് ചേര്‍ച്ച ഉണ്ടായത്. വാള്‍വ് വഴിയാണ് ഗ്യാസ് ചേര്‍ന്നത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ചേര്‍ച്ച അടക്കാന്‍ സാധിച്ചത്.

ഗ്യാസ് ചേര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോട്ടല്‍ കമ്പനിയുടേതാണ് ഗ്യാസ് ടാങ്കര്‍.

മംഗളൂരു - ബെംഗളൂരു പാതയില്‍ ഉപ്പിനങ്ങാടിയില്‍ ടാങ്കര്‍ ലോറി ചോര്‍ച്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, Mangalore, News, Gas-pipe-line, Fireworks, Leaked, Police, Electricity, House,Tanker Lorry leakage in Mangaluru - Bengaluru Highway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia