കൊച്ചി: കേരളത്തില്‍ തമിഴര്‍ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്‌നാട്ടിലെ ഒരാള്‍ക്കും കേരളത്തില്‍ അക്രമം നേരിടേണ്ടി വന്നിട്ടില്ല. തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ ഉണ്ടാവുന്ന അക്രമങ്ങള്‍ക്ക് കാരണം ചിലര്‍ നടത്തുന്ന കുപ്രചരണങ്ങളാണ്. തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ അക്രമത്തിന് ഇരയാകുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നിരന്തരം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്‌നാട്ടില്‍നിന്ന് വന്നവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അയ്യപ്പ ഭക്തരെ ആക്രമിക്കുന്നുവെന്നുമുള്ള തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍നിന്ന് വന്നവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അയ്യപ്പ ഭക്തരെ ആക്രമിക്കുന്നുവെന്നുമുള്ള തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Chief Minister, Oommen Chandy, Tamilnadu, Kerala, Kochi, Mullaperiyar, Mullaperiyar Dam, Tamilance,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.