കൊല്ലം: മുല്ലപ്പെരിയാര്‍ ഡാം പ്രശ്നവുമായി ബന്ധപ്പെട്ട് മലയാളികള്ക്കുനേരെയുള്ള ആക്രമണം തുടരുന്നു. ഞായറാഴ്ച അര്‍ധരാത്രി തേനിയില്‍ നിന്നും കേരളത്തിലേയ്ക്ക് വരുകയായിരുന്ന മലയാളിയായ ലോറി ഡ്രൈവറുടെ ചെവി അക്രമികള്‍ മുറിച്ചു. ആയുധങ്ങളുമായി എത്തിയ ഒരുകൂട്ടം ആളുകളാണ് ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കൊല്ലം പാളയത്തോടുള്ള പച്ചക്കറി വ്യാപാരകേന്ദ്രത്തിലെ ലോറി ഡ്രൈവറായ ഇടുക്കി ശാന്തന്‍പാറ ഉടുമ്പന്‍ചോല സ്വദേശി അയ്യപ്പനാണ് ആക്രമണത്തിനിരയായത്. ചെവി കഷണങ്ങളായി മുറിഞ്ഞ നിലയില്‍ ഇദ്ദേഹത്തെ കൊല്ലം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടമുണ്ടായ ഉടനെ തേനിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മുല്ലപ്പെരിയാര്‍ പ്രശനമാണ് വിഷയമെന്നറിഞ്ഞതോടെ ചികിത്സ നിഷേധിച്ചുവന്നും അയ്യപ്പന് പറഞ്ഞു.
Emglish Summary
Kollam: A group of Tamilians attacked a Malayali lorry driver at Theni over Mullaperiyar Dam issue

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.