കണ്ണൂര്‍: (www.kvartha.com 23.02.2020) ഭരണാധികാരികള്‍ പതിച്ചു നല്‍കുന്ന ഔദാര്യമായി സമരാവകാശത്തെ താഴ്ത്തി കെട്ടരുതെന്ന് സണ്ണി ജോസഫ് എം എല്‍ എ പ്രസ്താവിച്ചു. ഭരണഘടനാ സംരക്ഷണ സമിതി സ്റ്റേഡിയം കോര്‍ണറില്‍ നടത്തുന്ന അനിശ്ചിതകാല ശാഹിന്‍ ബാഗ് സ്‌ക്വയറിലെ ശനിയാഴ്ചത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരാവകാശത്തിന് വേണ്ടി നടക്കുന്ന സമരം ഒരു ജനതയുടെ ആത്മാഭിമാന പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ മൗലീകാവകാശങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് സമരങ്ങള്‍. അത്തരം സമരങ്ങള്‍ രാജ്യത്തിന് കൂടി വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ് സാജിദ് നദ് വി അധ്യക്ഷത വഹിച്ചു. അഫ്രീന്‍ ഫാത്വിമ (സ്റ്റുഡന്‍സ് കൗണ്‍സിലര്‍ ജെ.എന്‍.യു. ഡല്‍ഹി) മുഖ്യാതിഥിയായിരുന്നു. ടി മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തി. ഷഫീഖ് സ്വലാഹി, ഫൈസല്‍ ചക്കരക്കല്‍, ഖാലിദ് ഫാറൂഖി, അബ്ദുല്‍ ഷുക്കൂര്‍ ഫൈസി, അന്‍സാരി തില്ലങ്കേരി, സി കെ മുനവ്വിര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. സി കെ. എ ജബ്ബാര്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kannur, Strike, Protest, Sunny Joseph MLA against CAA
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.