തൃശൂര്‍: സുകുമാര്‍ അഴിക്കോടിനെ വിദഗ്ദ്ധ പരിചരണത്തിന് അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശാരീരിക അവശതയെത്തുടര്‍ന്നു തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് അര്‍ബുധ ബാധയുളളതായി കണ്ടെത്തിയതിനാലാണ് അമലയിലേക്കു മാറ്റിയത്.
അദ്ദേഹത്തിന്റെ ചികിത്സാ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നു മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ ഫോണില്‍ സംസാരിച്ചിരുന്നു. രോഗനിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നു ഡോക്റ്റര്‍മാര്‍ അറിയിച്ചു.

Keywords:Kerala,Skumar Azhikode, Hospital, Thrissur,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.