Accident | തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍
Dec 21, 2022, 10:34 IST
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചല്‍ യു പി സ്‌കൂള്‍ വിദ്യാര്‍ഥി ഇമ്മാനുവേല്‍ ആണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് അപകടം. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്.
ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമന്റ് കയറ്റിവന്ന ലോറിയാണ് വിദ്യാര്‍ഥിയെ ഇടിച്ചിട്ടത്. ലോറിയേയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Student injured lorry accident, Thiruvananthapuram, News, Accident, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.