കൊച്ചി: (www.kvartha.com 16/02/2015) സോളാര്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 34 കേസുകളുടേയും അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം വിശദമായ റിപോര്‍ട്ട് സമര്‍പിക്കാനാണ് കോടതി നിര്‍ദേശം.
സോളാര്‍ കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍ , ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
സോളാര്‍ തട്ടിപ്പില്‍ സര്‍ക്കാരിന് നഷ്ടം സംഭവിച്ചിട്ടില്ലെന്നും അതിനാല്‍ തൃപ്തികരമായ അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് മറ്റൊരു ഏജന്‍സിക്ക് വിടാനാവില്ലെന്നുമാണ് സര്‍ക്കാറിന്റെ നിലപാട്. ചില കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായെന്നും മറ്റ് ചിലത് അന്വേഷണത്തിലാണെന്നും എ ജി കോടതിയെ അറിയിച്ചു.

Keywords: Solar, High Court, Inquiry, Report, Financial cheating case, Sarita, VS Achuthanandan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.