കൊച്ചി: പ്രസിഡന്റ്സ് ട്രോഫി ജലമേളയുടെ ഉദ്ഘാടന വേദിയില്‍ അപമാനിക്കപ്പെട്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി നടി ശ്വേതാ മേനോന്. കൊല്ലം എം.പി പീതാംബര കുറുപ്പാണ് തന്നെ കടന്നു പിടിച്ചതെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും ശ്വേത പറഞ്ഞു.
എം.പിയുടെ പെരുമാറ്റത്തില്‍ വളരെയധികം സങ്കടം തോന്നി. കൊല്ലം ജില്ലാ കലക്ടര്‍ ബി. മോഹനന്റെ ഇപ്പോഴത്തെ വിശദീകരണം പ്രതീക്ഷിച്ചതേയല്ല. അപമാനിക്കുന്നതിന് തുല്യമായി. കലക്ടറോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. എല്ലാം കേട്ടപ്പോള്‍ കലക്ടര്‍ തന്നോടു മാപ്പു പറയുകയാണ് ചെയ്തത്. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കലക്ടര്‍ കാര്യങ്ങള്‍ മാറ്റിപ്പറയുകയായിരുന്നെന്നും ശ്വേത വ്യക്തമാക്കി.
ചടങ്ങ് അലങ്കോലപ്പെടാതിരിക്കാനാണ് അപ്പോള്‍ പ്രതികരിക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണമായും അസത്യമാണെന്ന് ആരോപണ വിധേയനായ എന്‍. പീതാംബര കുറുപ്പ് വ്യക്തമഎം.പി അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എം.പി ആരോപണങ്ങള്‍ നിഷേധിച്ചത്. സംഭവത്തില്‍ ശ്വേതയേക്കാള്‍ അധികം ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords : Swetha Menon, Controversy, News, Complaint, District Collector, Inauguration, Kerala, MP Peethambarakuruppu, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.