ആലപ്പുഴ: (www.kvartha.com 18.04.2014) എ.ഐ.സി.സി മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെതിരെ പരസ്യമായി പ്രസ്താവന നടത്തിയ ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂറിന് കെ പി സി സിയുടെ താക്കീത്. വ്യാഴാഴ്ചയാണ് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വെച്ച് ഷുക്കൂര്‍ ഷാനിമോള്‍ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ക്ക് മത്സരിക്കാന്‍ അവസാന നിമിഷത്തില്‍ ഹൈക്കമാന്‍ഡ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഷാനിമോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കാര്യമായി പങ്കെടുത്തിരുന്നില്ലെന്നാണ് ഷൂക്കൂറിന്റെ ആരോപണം.
മാത്രമല്ല, ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ഷാനിമോള്‍ ഉസ്മാനും ചില പ്രവര്‍ത്തകരും ശ്രമിച്ചവെന്നും ഷുക്കൂര്‍ കെ.പി.സി.സിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആരോപണം ഷാനിമോള്‍ നിഷേധിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സികള്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍
പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പരസ്യപ്പെടുത്തരുതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം നടപടികള്‍ ഇനി ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും സുധീരന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പാലക്കുന്നില്‍ ഇരുവിഭാഗങ്ങള്‍തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് കുത്തേറ്റു
Keywords: Shukkoor warned for statement against Shanimol, K.C.Venugopal, Alappuzha, KPCC, V.M Sudheeran, Report, Allegation, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.