കോഴിക്കോട്: (www.kvartha.com 12.11.2016) സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരകുമാനിച്ചു. നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
നോട്ട് നിയന്ത്രണത്തിന്റെ മറവില്‍ ഇന്‍കം ടാക്‌സ് കടകളില്‍ അനാവശ്യമായി റെയ്ഡ് നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. റെയ്ഡ് അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു.
500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിപണികളില്‍ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. സ്വര്‍ണ വ്യാപാര മേഖലകളില്‍ ഇതിനകം വലിയ തോതില്‍ കച്ചവടം കുറഞ്ഞിരിക്കുകയാണ്. ചില്ലറ പ്രശ്‌നം രൂക്ഷമായത് അവശ്യവസ്തുക്കളുടെ വിപണിയും തകര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തെ നിര്‍മ്മാണ, റിയല്‍ എസ്‌റ്റേറ്റ് മേഖലയും നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് മന്ദഗതിയിലാണ്.
സംസ്ഥാനത്തെ എല്ലാ കടകളും ചൊവ്വാഴ്ച മുതല്‍ അടച്ചിടാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.
Keywords: Kerala, shop, Thiruvananthapuram, fake-currency-case, Ban, Trade Union, Vyapari Vyavasayi Ekopana Samithi, Merchants Association, Harthal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.