നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കാം; വെട്ടുകല്ല് ചെത്താന്‍ അനുവദിക്കും, ഇതുകൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയില്ല

 


തിരുവനന്തപുരം: (www.kvartha.com 24.05.2021) നിര്‍മാണ പ്രവര്‍ത്തനത്തിനു സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ നിശ്ചിത ദിവസം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെട്ടുകല്ല് ചെത്താന്‍ അനുവദിക്കും. ഇതുകൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കാം; വെട്ടുകല്ല് ചെത്താന്‍ അനുവദിക്കും, ഇതുകൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയില്ല

മലഞ്ചരക്കു കടകള്‍ വയനാട്ടിലും ഇടുക്കിയിലും ആഴ്ചയില്‍ രണ്ടു ദിവസവും മറ്റുള്ള ജില്ലകളില്‍ ഒരു ദിവസവും തുറക്കും. റബര്‍തോട്ടങ്ങളില്‍ സ്ഥാപിക്കുന്ന റെയിന്‍ഗാര്‍ഡ് വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Shops selling construction materials may open on certain days says chief minister, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia