നെയ്യാറ്റിന് കരയില്‍ ശെല്‍വരാജ് കൈപത്തിചിഹ്നത്തില് മല്‍സരിച്ചേക്കും
Apr 3, 2012, 16:11 IST
ADVERTISEMENT
തിരുവനന്തപുരം: നെയ്യാറ്റിന് കര ഉപതിരഞ്ഞെടുപ്പില്‍ ആര് ശെല്‍വരാജിനെ കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെപിസിസി യോഗത്തില്‍ ധാരണയായി.
അംഗങ്ങളില്‍ ഭൂരിഭാഗവും ശെല്‍വരാജിന് അനുകൂലമായാണ് പ്രതികരിച്ചത്. ശെല്‍വരാജിന് സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ടെങ്കില്‍ അത് പാലിക്കപ്പെടണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടത്.
English Summery
R Shelvaraj will compete in Neyyattinkara by-poll on support of congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

