ADVERTISEMENT
തിരുവനന്തപുരം: തീവണ്ടിയാത്രയ്ക്കിടയില്‍ കൊടുംകുറ്റവാളിയുടെ പീഡനമേറ്റ് കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്കി. നിയമന ഉത്തരവ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൗമ്യയുടെ സഹോദരന് സന്തോഷിന് കൈമാറി. റവന്യൂ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റായാണ് നിയമിച്ചത്.
സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്കാന് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സൗമ്യ കൊല്ലപ്പെട്ടിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും സഹോദരന് ജോലി നല്‍കാമെന്ന റെയില്‍വേയുടെ വാഗ്ദാനം പാലിക്കപ്പെടാത്തതിനാലാണ് സര്‍ക്കാര്‍ ജോലി നല്‍കിയത്.

Keywords: Thiruvananthapuram, Kerala, Saumya Murder Case, Saumya's Brother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.