സന്തോഷ് ട്രോഫി: ജോബി ജോസഫ് കേരളത്തെ നയിക്കും

 


സന്തോഷ് ട്രോഫി: ജോബി ജോസഫ് കേരളത്തെ നയിക്കും
കൊച്ചി: സന്തോഷ് ട്രോഫി കേരള ടീമിനെ ജോബി ജോസഫ് നയിക്കും. മുഹമ്മദ് റാഫി, ഇ.വി.സുര്‍ജിത്ത്, പി.രാഹുല്‍, പി.ഉസ്മാന്‍ എന്നിവര്‍ ടീമിലുണ്ട്. എം.എം.ജേക്കബാണ് കോച്ച്.

ഈമാസം ഏഴിന് ടീം ഒഡീഷയിലെ കട്ടക്കിലേക്ക് തിരിക്കും. 11ന് ത്രിപുരക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Keywords : Kerala, Kochi, Santosh Trophy, Football.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia