'വൈദ്യുതോത്പാദനം: ദീര്‍ഘവീക്ഷണത്തോടെ സംസ്ഥാനം ഭരിച്ചവര്‍ നടപ്പാക്കിയില്ല'
Feb 16, 2013, 23:32 IST
ആലപ്പുഴ: വൈദ്യുതോത്പാദനത്തില്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കേണ്ട കാര്യം സംസ്ഥാനം ഭരിച്ച ഒരു സര്‍ക്കാരും ഗൌരവമായി പരിഗണിച്ചില്ലെന്നും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പാരമ്പര്യേതര ഊര്‍ജത്തെ ഉപയോഗിക്കുന്നതില്‍ നാം പിന്നോക്കം പോയെന്നും കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ചെറുകിട ജല പദ്ധതികള്‍ അംഗീകരിക്കുന്നതൊടൊപ്പം വൈദ്യുതി ധൂര്‍ത്ത് ഒഴിവാക്കണമെന്നും ബോര്‍ഡ് പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. കേരള ഇലക്ട്രിക്കല്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ സമ്മേളനത്തിന്റെ സെമിനാര്‍ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി കെ.സി.വേണുഗോപാല്‍.
Keywords: Minister, Union, Sarkkar, Water, Board, Comon, State, District, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Electricity, Minister, Alappuzha, K.C Venugopal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.