കാലിക്കറ്റ് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് പ്രാതിനിധ്യത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം
Oct 22, 2013, 10:58 IST
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് പ്രാതിനിധ്യത്തെച്ചൊല്ലി യുഡിഎഫും കേരളകോണ്‍ഗ്രസും തമ്മില്‍ കലഹത്തിനൊരുങ്ങുന്നു. പാര്‍ട്ടിക്ക് അര്‍ഹമായ സിന്‍ഡിക്കേറ്റ് പ്രതിനിധി സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് വിമുഖത കാട്ടുന്നുവെന്നാണ് കേരള കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബുധനാഴ്ച ചേരുന്ന കേരളകോണ്‍ഗ്രസ് ഉന്നതനേതൃയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്ന് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റില്‍ ഒരു സീറ്റ് യുഡിഎഫുമായുള്ള ധാരണയനുസരിച്ച് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോണ്‍ഗ്രസിന്റെ വാദം. എന്നാല്‍ ഇപ്പോള്‍ നല്‍കിയ വാഗ്ദാനം പാലിക്കാനോ പാര്‍ട്ടിക്ക് അര്‍ഹമായ സിന്‍ഡിക്കേറ്റ് പ്രതിനിധി സ്ഥാനം നല്‍കാനോ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണെന്നാണ് കേരളകോണ്‍ഗ്രസിന്റെ നിലപാട്.
സിന്‍ഡിക്കേറ്റ് സ്ഥാനങ്ങള്‍ ഏകപക്ഷീയമായി വീതംവെയ്ക്കുകയായിരുന്നുവെന്നും യുഡിഎഫില്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും കേരളാകോണ്‍ഗ്രസ് ആരോപിക്കുന്നു.
സെനറ്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച കേരളകോണ്‍ഗ്രസിന്റെ കോളജ് അധ്യാപക സംഘടനാ ജനറല്‍ സെക്രട്ടറി സെബാസ്റ്റിയന്‍ ജോസഫിനെ സിന്‍ഡിക്കേറ്റിലുള്‍പ്പെടുത്താന്‍ കെ.എം. മാണി യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സാധിച്ചുകൊടുക്കാന്‍
യു.ഡി.എഫ് തയാറാകുന്നില്ലെന്നാണ് ആരോപണം.
Also Read:
മധ്യവയസ്‌കന്‍ പണിതീരാത്ത കെട്ടിടത്തില്‍ മരിച്ചനിലയില്‍
Keywords: Calicut University, Quarrel, UDF, Kerala Congress (B), Kozhikode, M.L.A., K.M.Mani, Minister, Accused, Election, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.