പഠി­ച്ച ശേ­ഷം പ്ര­തി­ക­രി­ക്കാം: കു­ഞ്ഞാ­ലി­ക്കുട്ടി, അ­പ്പീല്‍­പോകും: തി­രു­വ­ഞ്ചൂര്‍

 


പഠി­ച്ച ശേ­ഷം പ്ര­തി­ക­രി­ക്കാം: കു­ഞ്ഞാ­ലി­ക്കുട്ടി, അ­പ്പീല്‍­പോകും: തി­രു­വ­ഞ്ചൂര്‍
തി­രു­വ­ന­ന്ത­പുരം: ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരായ കേസ് റദ്ദാക്കിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നു മന്ത്രി പി.കെ.കുഞ്ഞാലി­ക്കുട്ടി.

കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം അപ്പീല്‍ കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Keywords:  Thiruvananthapuram, Kunhalikutty, V.S Achuthanandan, Thiruvanchoor Radhakrishnan, Court, Kerala, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia