കൊച്ചി: (www.kvartha.com 21/02/2015) ചലചിത്രതാരം കലാഭവന്‍ മണിയെ അനുകൂലിച്ച് പരാമര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി മാറ്റി.
സെന്‍കുമാറിന്റെ തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും തന്റെ വാദം കേള്‍ക്കാതെ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹരജി സമര്‍പ്പിച്ചത്. പരാമര്‍ശത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ മാധ്യമ റിപ്പോര്‍ട്ടുകളും ഡി.സി. ദൃശ്യങ്ങളും അടക്കമുള്ള തെളിവുകള്‍ ആവശ്യമെങ്കില്‍ പരിശോധിക്കുമെന്ന് ജസ്റ്റിസ് ബി കമാല്‍പാഷ വ്യക്തമാക്കി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Senkumar, D G P, Kalabhavan Mani, Statement, Court, High Court.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Senkumar, D G P, Kalabhavan Mani, Statement, Court, High Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.