ശബരിമല: ശബരിമല വരുമാനത്തില്‍ റെക്കോഡ് വര്‍ധന. മണ്ഡലകാലം ആരംഭിച്ചതു മുതല്‍ ഞായറാഴ്ച വരെ 114.66 കോടി രൂപ വരുമാനമായി ലഭിച്ചു. 2010നെ അപേക്ഷിച്ച് 20 കോടി രൂപയുടെ വര്‍ധന. അരവണ വില്‍പ്പനയില്‍ 10 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. ഈ വര്‍ഷം 48.68 കോടി രൂപ. കാണിക്കയിനത്തില്‍ അറു കോടി രൂപ വര്‍ധിച്ചു 41 കോടി രൂപയായി. അപ്പം ഇനത്തില്‍ 9 കോടി രൂപ ലഭിച്ചെന്നു ദേവസ്വം അധികൃതര്‍ അറിയിച്ചു.
Keywords: Sabarimala, Sabarimala Temple, Pathanamthitta, Kerala, Record, Income
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.