എട്ട് ഓര്‍ഡിനന്‍സുകള്‍ പുനഃപ്രഖ്യാപിക്കും

 


തിരുവനന്തപുരം: നിയമസഭ അനിശ്ചിതമായി പിരിഞ്ഞ സാഹചര്യത്തില്‍, ഫെബ്രുവരി 14ന് കാലാവധി കഴിയുന്ന എട്ട് ഓര്‍ഡിനന്‍സുകള്‍ പുന:പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കേരള ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിങ് ഓര്‍ഡിനന്‍സ് 2013; കേരള പഞ്ചായത്ത് രാജ് (മൂന്നാം ഭേദഗതി) ഓര്‍ഡിനന്‍സ്, 2013; മഹാത്മാഗാന്ധി സര്‍വകലാശാല (ഭേദഗതി) ഓര്‍ഡിനന്‍സ്, 2013; കാലിക്കട്ട് സര്‍വകലാശാല (ഭേദഗതി) ഓര്‍ഡിനന്‍സ്, 2013, സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സ്, 2013; സര്‍വകലാശാല നിയമങ്ങള്‍ (രണ്ടാം ഭേദഗതി)  ഓര്‍ഡിനന്‍സ്, സര്‍വകലാശാല നിയമങ്ങള്‍ (മൂന്നാം ഭേദഗതി)  ഓര്‍ഡിനന്‍സ്, 2013; കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ലൈബ്രറി കൗണ്‍സിലുകളുമായി ബന്ധപ്പെട്ട അധിക പ്രവര്‍ത്തനങ്ങള്‍) ഓര്‍ഡിനന്‍സ്, 2013; കേരള സഹകരണ സംഘങ്ങള്‍ (മൂന്നാം ഭേദഗതി) ഓര്‍ഡിനന്‍സ്, 2013; കേരള കാര്‍ഷിക സര്‍വകലാശാല (ഭേഗഗതി) ഓര്‍ഡിനന്‍സ്, 2013 എന്നിവയാണ് അവ.

എട്ട് ഓര്‍ഡിനന്‍സുകള്‍ പുനഃപ്രഖ്യാപിക്കും
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read:
സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്

Keywords:  Thiruvananthapuram, Kerala, University, Repromulgation of Ordinances, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia